> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# അറിയിപ്പ്
- URL: https://www.vaikomvartha.com/vaikom-news-111/
- Published: 2026-09-28T13:41:27.000Z
- Updated: 2026-09-28T13:41:27.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

ഏറ്റുമാനൂർ- എറണാകുളം റോഡിൽ തലയോലപ്പറമ്പ് മാർക്കറ്റിലേക്കു പ്രവേശിക്കുന്ന ഭാഗത്ത് (തലയോലപ്പറമ്പ് മാർക്കറ്റ് - പാലാംകടവ് റോഡ്) ഇന്റർലോക്ക് കട്ടകൾ വിരിക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ 29/9/26 രാത്രി ഒൻപതിനു ശേഷം ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്ന് തലയോലപ്പറമ്പ് പി.ഡബ്ല്യു.ഡി. നിരത്തു വിഭാഗം അസ്സിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.