> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കൊതവറ പാലം നിർമ്മാണ ഉദ്ഘാടനം നാളെ
- URL: https://www.vaikomvartha.com/vaikom-news-148/
- Published: 2026-10-06T02:56:33.000Z
- Updated: 2026-10-06T02:56:33.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ഉല്ലല-കൊതവറ റോഡിൽ കൊതവറ പാലത്തിന്റെ നിർമ്മാണ ഉദ്ഘാടനം നാളെ (ഒക്ടോബർ7) രാവിലെ 10.30ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീർ നിർഹിക്കും. ചടങ്ങിൽ കെ. ബിനിമോൻ എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും. അഡ്വ.കെ. ഫ്രാൻസിസ് ജോർജ് എം.പി. മുഖ്യപ്രഭാഷണം നടത്തും.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000740490-2.jpg)

വൈക്കം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ, തലയാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ച് രാജ്, ജില്ലാ പഞ്ചായത്തംഗം ആനന്ദ് ബാബു തുടങ്ങി ജനപ്രതിനിധികൾ അടക്കമുള്ളവരും പങ്കെടുക്കും.