> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഗതാഗത നിയന്ത്രണം
- URL: https://www.vaikomvartha.com/vaikom-news-160/
- Published: 2026-10-07T16:21:16.000Z
- Updated: 2026-10-07T16:21:16.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: വൈക്കം-വെച്ചൂർ റോഡിൽ അംബികാമാർക്കറ്റിന് സമീപം ടാറിംഗ് അറ്റകുറ്റപണികളും ഇന്റർ ലോക്കിംഗ് ടൈൽ പാകുന്ന പ്രവൃത്തിയും ആരംഭിക്കുന്നതിനാൽ ഒക്‌ടോബർ ഒൻപതുമുതൽ( വെള്ളി) പണികൾ പൂർത്തിയാകുന്നതുവരെ റോഡിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം വൈക്കം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000720434-36.jpg)