> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ‘വൈക്കം പാടുന്നു’ സെഷൻ 11 സംഘടിപ്പിക്കുന്നു
- URL: https://www.vaikomvartha.com/vaikom-news-183/
- Published: 2026-10-13T08:22:28.000Z
- Updated: 2026-10-13T08:22:28.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ഗാനാലാപന പ്രേമികൾക്കായി "വൈക്കം പാടുന്നു" സെഷൻ 11 സംഘടിപ്പിക്കുന്നു. പാട്ടുകൾ പാടാൻ ആഗ്രഹിക്കുന്ന ഏവർക്കും പ്രൊഫഷണൽ സൗണ്ട് ക്വാളിറ്റിയിൽ ഗാനങ്ങൾ ആലപിക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കുന്നത്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000735749-9.jpg)

എല്ലാ ശനി, ഞായർ, ബുധൻ ദിവസങ്ങളിൽ വൈകുന്നേരം 3.30 മുതലാണ് പരിപാടി നടക്കുന്നത്. വൈക്കം പോലീസ് സ്റ്റേഷന് പടിഞ്ഞാറു വശത്തുള്ള ഡിസൈൻസ് മീഡിയ ആർട്ട് ഗാലറിയുടെ മുകൾ നിലയിലാണ് വേദി. സംഗീതത്തെ സ്നേഹിക്കുന്ന ഏവർക്കും ഈ പരിപാടിയിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 9447706504 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.