> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പരീക്ഷ സമയക്രമത്തിൽ മാറ്റം
- URL: https://www.vaikomvartha.com/vaikom-news-195/
- Published: 2026-10-15T16:21:25.000Z
- Updated: 2026-10-15T16:39:39.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

നാളെ നടത്താൻ നിശ്ചയിച്ചിരുന്ന ഹയർ സെക്കൻ്ററി ഇംപ്രൂവ് മെൻ്റ് പരീക്ഷ മാറ്റിവച്ചതായി പുതിയ അറിയിപ്പ്. നാളെ നടക്കുന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷയുടെ സമയക്രമത്തിൽ മാറ്റം എന്ന അറിയിപ്പിലുമാണ് മാറ്റം വന്നത്. നാളെ രാവിലെ നടക്കേണ്ട പരീക്ഷകൾ നാളെ ഉച്ചക്ക് 2 മണിക്ക് എന്നായിരുന്നു ആദ്യ അറിയിപ്പ്. ആദ്യം വന്ന അറിയിപ്പിൽ സമയമാറ്റമാണ് അറിയിച്ചിരുന്നത് എന്നാൽ ഇടുക്കി ജില്ലയിലെ ഹർത്താൽ പരിഗണിച്ചാണ് രാത്രിയോടെ പുതിയ അറിയിപ്പ് വന്നത്.