> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന
- URL: https://www.vaikomvartha.com/vaikom-news-198/
- Published: 2026-10-16T11:15:59.000Z
- Updated: 2026-10-16T11:15:59.000Z
- Author:  Vaikom Vartha News Desk
- Tags: Main News, Breaking News

വൈക്കം: വൈക്കം പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ ഓഫീസിൽ വിജിലൻസ് പരിശോധന.  
സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് പരിശോധന എന്നാണ് സൂചന. നിരവധി വാഹനങ്ങളിലായി ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിജിലൻസിൻ്റെ വൻ സംഘമാണ് വൈക്കം പൊലീസ് സ്റ്റേഷനോട് ചേർന്നുള്ള സി.ഐ ഓഫീസിൽ തുടരുന്നത്.  
കമ്പ്യൂട്ടറുകളും, ഫോൺ, ബാങ്ക് ഇടപാടുകളും മറ്റ് രേഖകളും പരിശോധിക്കുന്നതായാണ് വിവരം.