> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഉത്സവ മേഖലയായി പ്രഖ്യാപിച്ചു
- URL: https://www.vaikomvartha.com/vaikom-news-2-13/
- Published: 2026-07-30T11:33:28.000Z
- Updated: 2026-07-30T11:33:28.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: കുടവെച്ചൂർ സെൻറ് മേരീസ് പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് പള്ളിയുടെ മൂന്നുകിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം സെപ്റ്റംബർ ഒന്നുമുതൽ 15 വരെ ഉത്സവമേഖലയായി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി.