> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി
- URL: https://www.vaikomvartha.com/vaikom-news-2-2/
- Published: 2026-07-20T14:52:00.000Z
- Updated: 2026-07-20T14:52:00.000Z
- Description: എസ്. സതീഷ്കുമാർ
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം ലഭിച്ച വൈക്കം വിജയലക്ഷമിയെ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്‌മാൻ വൈക്കത്തെ വീട്ടിലെത്തി ആദരിച്ചു. നിയമസഭയുടെ അനുമോദനമറിയിച്ച ഷാനിമോൾ ഉസ്മാൻ വിജയലക്ഷ്മിയെ പൊന്നാടയണിയിച്ചു. വിജയലക്ഷ്മിയോടും മാതാപിതാക്കളോടും അഭിനന്ദനമറിയിച്ച ശേഷമാണ് ഷാനിമോൾ ഉസ്മാൻ മടങ്ങിയത്.