> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ചിക്ബിയിൽ ജീവനക്കാരെ ആവശ്യമുണ്ട്
- URL: https://www.vaikomvartha.com/vaikom-news-207/
- Published: 2026-10-18T10:19:54.000Z
- Updated: 2026-10-18T10:19:54.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: വൈക്കത്ത് ചിക്ബി ഫ്രൈഡ് ചിക്കൻ (CHIQBY fried chicken) ഔട്ട്‌ലെറ്റിലേക്ക് ജീവനക്കാരെ ആവശ്യമുണ്ട്. ഇന്ത്യ, മിഡിൽ ഈസ്റ്റ്, ഫാർ ഈസ്റ്റ് എന്നിവിടങ്ങളിൽ സാന്നിധ്യമുള്ള അതിവേഗം വളരുന്ന അന്താരാഷ്ട്ര ബ്രാൻഡായ ചിക്ബി ഫുഡ്‌സ് എൽ.എൽ.പി (CHIQBY FOODS LLP) ആണ് നിയമനം നടത്തുന്നത്.

- ​**ഒഴിവുകൾ:** ഫ്രണ്ട് കൗണ്ടർ സ്റ്റാഫ്, ബില്ലിംഗ് സ്റ്റാഫ്.
- ​**ജോലി സമയം:** ഉച്ചയ്ക്ക് 12:00 മുതൽ രാത്രി 11:00 വരെ.
- ​**അപേക്ഷകർ:** സ്ത്രീ-പുരുഷ ഭേദമന്യേ ആർക്കും അപേക്ഷിക്കാവുന്നതാണ്.
- ​**ജോലി സ്ഥലം:** വൈക്കം, കോട്ടയം.

​താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് +91 62383 70534 എന്ന ഫോൺ നമ്പറിലോ [info@chiqby.com](mailto:info@chiqby.com) എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.