> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ടി.വി. പുരം മണ്ഡലം സമ്മേളനം
- URL: https://www.vaikomvartha.com/vaikom-news-218/
- Published: 2026-10-19T13:00:46.000Z
- Updated: 2026-10-19T13:00:46.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ടി.വി. പുരം മണ്ഡലം കമ്മറ്റിയുടെ 42 -ാമത് വാര്‍ഷിക സമ്മേളനം ടി.വി. പുരം  
വ്യാപാരഭവന്‍ ഹാളില്‍ നടത്തി. കെ. ബിനിമോന്‍ എം.എല്‍.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡം പ്രസിഡൻ്റ് എം.കെ രാജന്‍ അദ്ധ്യക്ഷത വഹിച്ചു.  
സെക്രട്ടറി വി. രാമചന്ദ്രന്‍, ട്രഷറര്‍ കെ. വി ബേബി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ മണിലാല്‍, ഇ.എന്‍ ഹര്‍ഷകുമാര്‍, ടി. അനില്‍കുമാര്‍, ആര്‍. ചന്ദ്രസേനന്‍, ഗിരിജ നായര്‍, എം.കെ ശ്രീരാമചന്ദ്രന്‍, പി.വി സുരേന്ദ്രന്‍, കെ. കെ രാജു, ഇടവട്ടം ജയകുമാര്‍, ലീല അക്കരപ്പാടം, സി. സുരേഷ്‌കുമാര്‍, ബി.ഐ പ്രദീപ്കുമാര്‍, കെ.എന്‍ സരസ്വതി അമ്മ, ടി.ആര്‍ രമേശന്‍, സജിനി പ്രസന്നന്‍ എന്നിവര്‍ പ്രസംഗിച്ചു.