> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# സര്‍വ്വ വിദ്യാപ്രദായക ആഞ്ജനേയ പൂജ
- URL: https://www.vaikomvartha.com/vaikom-news-22/
- Published: 2026-08-13T15:02:45.000Z
- Updated: 2026-08-13T15:02:45.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: കുലശേഖരമംഗലം ആഞ്ജനേയമഠം ശ്രീരാമ ആഞ്ജനേയ ക്ഷേത്രത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും, മത്സരപരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ ത്ഥികള്‍ക്കും 16 ന് രാവിലെ 8.30 ന് രാമചന്ദ്ര സ്വാമിയുടെയും, മേല്‍ശാന്തി പ്രവീഷിന്റെയും മുഖ്യകാര്‍മ്മികത്വത്തില്‍ സര്‍വ്വ വിദ്യാപ്രദായക ആഞ്ജനേയ പൂജ നടത്തും.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000636332-22.jpg)

രാവിലെ ഗണപതിഹോമത്തോടെയാണ് ചടങ്ങുകള്‍ തുടങ്ങുന്നത്. 8.00 ന് രാമായണപാരായണ സമര്‍പ്പണപൂജയും തുടര്‍ന്ന് ആഞ്ജനേയ പൂജയും ന ടത്തും. വൈകിട്ട് 5.00 ന് വനമാലി ഭജനഗ്രൂപ്പിന്റെ ഭജന്‍സും 6.30 ന് വിശേഷാല്‍ ദീപാരാധനയും നടക്കും.