> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# നേത്ര പരിശോധന ക്യാമ്പ് നടത്തി
- URL: https://www.vaikomvartha.com/vaikom-news-252/
- Published: 2026-10-25T14:50:01.000Z
- Updated: 2026-10-25T14:50:01.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ഉദയനാപുരം പഞ്ചായത്ത് ഏഴാം വാർഡിൽ പടിഞ്ഞാറെക്കര അങ്കണവാടിയിൽ നേത്ര പരിശോധന ക്യാമ്പ് നടത്തി. ക്യാമ്പ് പഞ്ചായത്ത് അംഗം വി. ബിൻസ് ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് ശേഷം രണ്ടു മണി മുതൽ 5 മണി വരെയായിരുന്നു ക്യാമ്പ് നടന്നത് 58 പേർ ക്യാമ്പിൽ പരിശോധനക്ക് എത്തി. ഡോക്ടർ സോഫിയ ആണ് ക്യാമ്പിലെത്തിയവരെ പരിശോധിച്ചത്. കോർഡിനേറ്റർ റീന, ആശവട്ടത്തറ, നയന, മിനി എന്നിവർ നേതൃത്വം നൽകി.