> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ലോയേഴ്‌സ് യൂണിയൻ മെമ്പർഷിപ്പ് വിതരണം
- URL: https://www.vaikomvartha.com/vaikom-news-277/
- Published: 2026-10-29T09:24:40.000Z
- Updated: 2026-10-29T09:24:40.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ഓൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ വൈക്കം യൂണിറ്റ് മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം സംസ്ഥാന കമ്മിറ്റി അംഗം സ്വാതി എസ്. ശിവൻ നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ്‌ സ്മിത എസ്. സോമൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.എസ്. രഞ്ജിത്ത്, എൻ. ചന്ദ്രബാബു, സുഭാഷ് ചന്ദ്രൻ, പി.ആർ. പ്രമോദ്, അനീഷ്‌ ഗോപാൽ, അനിതാഭായ്, എൻ. ശ്രീജിത്ത്‌, സുജിത് സോമശേഖരൻ, എ. മനാഫ് എന്നിവർ പ്രസംഗിച്ചു.