> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വിദ്യാഭ്യാസ സ്‌കോളർഷിപ്പ്
- URL: https://www.vaikomvartha.com/vaikom-news-281/
- Published: 2026-10-29T12:43:31.000Z
- Updated: 2026-10-29T12:43:31.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

കോട്ടയം: മോട്ടോർ തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളുടെ 2026-27 അധ്യയന വർഷത്തെ വിദ്യാഭ്യാസ സ്‌കോളർഷിപ്പിന് നവംബർ 30 വരെ അപേക്ഷ നൽകാം. [https://twwfb.kerala.gov.in](https://twwfb.kerala.gov.in/?ref=vaikomvartha.com) എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്കു മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ ഓഫീസുമായി ബന്ധപ്പെടാം 0481-2585510.