> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ടി.വി. പുരം പാട്ടത്തിൽ ഉന്നതിയിൽ വഴിവിളക്കുകളില്ല; ഇരുട്ടിൽ തപ്പി ഇരുപതോളം കുടുംബങ്ങൾ
- URL: https://www.vaikomvartha.com/vaikom-news-292/
- Published: 2026-10-31T05:24:26.000Z
- Updated: 2026-10-31T05:24:26.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ടി.വി. പുരം പഞ്ചായത്തിലെ അഞ്ചാം വാർഡ് പാട്ടത്തിൽ ഉന്നതിയിൽ വഴിവിളക്കുകളില്ലാത്തത് അപകട ഭീതിയാകുന്നു. ഇരുപതോളം കുടുംബങ്ങൾ  
താമസിക്കുന്ന ഈ പ്രദേശത്ത് വർഷങ്ങളായി വഴിവിളക്കുകൾ ഇല്ലെന്നാണ് പരാതി. 

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000755989-6.jpg)

പാമ്പ് ശല്യവും തെരുവുനായ് ശല്യവും ഏറെയുള്ള പ്രദേശമായതിനാൽ ഉന്നതിവാസികളുടെയും അവിടെയെത്തുന്നവരുടെയും ജീവന് തന്നെ ഭീഷണിയെന്നാണ് ആക്ഷേപം ഉയരുന്നത്. വഴിവിളക്കുകൾ തെളിയിക്കാൻ അടിയന്തരം നടപടി വേണമെന്ന് ബി.ജെ.പി ടി.വി പുരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് അഡ്വക്കേറ്റ് അരുൺരാജ് ആർ. മേടയിൽ ആവശ്യപ്പെട്ടു.