> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പതാക ദിനം ആചരിച്ചു
- URL: https://www.vaikomvartha.com/vaikom-news-298/
- Published: 2026-10-31T13:23:33.000Z
- Updated: 2026-10-31T13:25:36.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: നായർ സർവ്വീസ് സൊസൈറ്റിയുടെ 112 -ാം മത് പതാകദിനം വൈക്കം താലൂക്ക് എൻ.എസ്.എസ് യൂണിയൻ്റെ നേതൃത്വത്തിൽ ആചരിച്ചു. ആചാര്യൻ്റെ ഛായാചിത്രത്തിൽ അംഗങ്ങൾ പുഷ്പാർച്ചന നടത്തി. യൂണിയൻ പ്രസിഡൻ്റ് പ്രസിഡൻ്റ് പി.ജി.എം നായർ കാരിക്കോട് പതാക ഉയർത്തി പ്രതിജ്ഞ ചൊല്ലി കൊടുത്തു. തുടർന്ന് നടന്ന സമ്മേളനത്തിൽ വൈസ് പ്രസിഡൻ്റ് പി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി അഖിൽ ആർ. നായർ, എൻ. മധു, പി.എൻ രാധാകൃഷ്ണൻ, ശ്രീകലാ ദിലീപ്, കൃഷ്ണകുമാർ, ജയ രാജശേഖരൻ, സി.എൻ ഓമന, രമ്യ ശിവദാസ്, കെ. അജിത്, എസ്. മുരുകേശ് എന്നിവർ പങ്കെടുത്തു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000739471-83.jpg)