> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വോളിബോൾ പരിശീലനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ജെ. സണ്ണി ഉദ്ഘാടനം ചെയ്തു
- URL: https://www.vaikomvartha.com/vaikom-news-324/
- Published: 2026-11-04T16:43:41.000Z
- Updated: 2026-11-04T16:43:41.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

ബ്രഹ്മമംഗലം: ഗവൺമെൻ്റ് സ്കൂളിലെ വിദ്യാർഥികൾക്കായി ചെമ്പ് ഗ്രാമപഞ്ചായത്ത് 2026-2027 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ വോളിബോൾ പരിശീലനം സ്കൂൾ അങ്കണത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ജെ. സണ്ണി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ദേവികൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. ആശ ബാബു, മനുമോള്‍ സുമേഷ്, മോനു ഹരിദാസ്, കെ.കെ. കൃഷ്ണകുമാർ, ടി.സി. ഗോപി, ഇന്ദു എസ്.വിജയൻ, ആയുഷിറെജി, അധ്യാപകർ, സ്‌കൂൾ പാർലമെൻ്റ് അംഗങ്ങൾ തുടങ്ങിയവർ സംസാരിച്ചു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/11/1000794310-5.jpg)