> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വൈക്കം ലിറ്ററേച്ചർ ഫോറം ഓണാഘോഷം ആഗസ്റ്റ് 30ന്
- URL: https://www.vaikomvartha.com/vaikom-news-41/
- Published: 2026-08-28T16:19:16.000Z
- Updated: 2026-08-28T16:21:18.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം**:** വൈക്കം ലിറ്ററേച്ചർ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികൾ ആഗസ്റ്റ് 30 ഞായറാഴ്ച വൈകുന്നേരം 3.30-ന് ഡിസൈൻസ് മീഡിയ ആർട്ട് ഗാലറിയിൽ വെച്ച് നടക്കും. അഡ്വ.കെ.കെ. രഞ്ജിത്ത് പരിപാടി ഉദ്ഘാടനം ചെയ്യും. ആഘോഷങ്ങളുടെ ഭാഗമായി തൃപ്പൂണിത്തുറ 'സോൾ മേറ്റ്സ്' അവതരിപ്പിക്കുന്ന നാടൻപാട്ട് അരങ്ങേറും.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/08/1000682569-6.jpg)