> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# താത്‌ക്കാലിക അദ്ധ്യാപക ഒഴിവ്
- URL: https://www.vaikomvartha.com/vaikom-news-48/
- Published: 2026-09-01T10:19:28.000Z
- Updated: 2026-09-01T10:19:28.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: ആശ്രമം സ്കൂൾ ഹയർ സെക്കൻഡറി വിഭാഗം മലയാള അദ്ധ്യാപകന്റെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ള രേഖകൾ സഹിതം 17 ന് ഉച്ചക്ക് 2.30 ന് സ്കൂളിൽ ഹാജരാകണം. ഫോൺ: 9947613209, 9605953699