> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# തബലയിലെ ആദ്യ ഡോക്ടറേറ്റ് രത്നശ്രീ അയ്യർക്ക്
- URL: https://www.vaikomvartha.com/vaikom-news-71/
- Published: 2026-09-22T12:20:02.000Z
- Updated: 2026-09-23T04:46:55.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: തബലയുടെ ശാസ്ത്രം' എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് നേടിയ രത്‌നശ്രീ അയ്യര്‍. വൈക്കം തലയാഴം കളപ്പുരയ്ക്കല്‍ മഠത്തില്‍ രാമചന്ദ്ര അയ്യരുടെയും സരോജ ചന്ദ്രന്റെയും മകളാണ്. ഈ വിഷയത്തില്‍ ഡോക്ടറേറ്റ് നേടുന്ന ഇന്‍ഡ്യയിലെ ആദ്യ വിദ്യാര്‍ഥിനിയാണ് രത്‌നശ്രീ. ദക്ഷിണേന്ത്യയിലെ ആദ്യ പ്രൊഫഷണല്‍ വനിതാ തബലിസ്റ്റ് ആയ രത്‌നശ്രീ അയ്യര്‍ സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് കൂടിയാണ്.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/09/1000710313-3.jpg)