> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# പച്ചപ്പിന്റെ കാവൽക്കാർക്ക് ആദരമേകി സെന്റ് മൈക്കിൾസ്
- URL: https://www.vaikomvartha.com/vechoor-st-michaels/
- Published: 2026-06-05T10:46:26.000Z
- Updated: 2026-06-05T14:16:59.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വെച്ചൂർ: കുടവെച്ചൂർ സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പരിസ്ഥിതി ദിനത്തിൽ ഹരിതകർമ്മസേനാംഗങ്ങളെ ആദരിച്ചു. സ്കൂൾ മാനേജർ ജോഷി കളപ്പറമ്പത്ത്, അസി. മാനേജർ ജിബിൻ ഷാജി, വൈസ് പ്രിൻസിപ്പൽ ഷൈജ.എം. ജോസഫ്, പി.ടി.എ പ്രസിഡന്റ് സുരേഷ് ബാബു എന്നിവർ സംസാരിച്ചു. ഉദ്യാന പരിപാലനവും പരിസരം ഹരിതവത്കരണവുമാണ് സ്കൂൾ ലക്ഷ്യമിടുന്നത്. എസ്.പി.സി യുടെ നേതൃത്വത്തിൽ വൃക്ഷത്തോട്ടം.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/06/1000569575-10.jpg)