> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# തിരുവമ്പാടി വെടിക്കെട്ട് കരാറുകാരൻ സതീശൻ മരിച്ചു
- URL: https://www.vaikomvartha.com/vedikkettapakadam-oru-matanam-koodi/
- Published: 2026-04-24T12:22:35.000Z
- Updated: 2026-04-24T12:22:35.000Z
- Author:  Vaikom Vartha News Desk
- Tags: Latest News, Thrissur

തൃശൂർ: തൃശൂർ വെടിക്കെട്ട് ദുരന്തം മരണം 15 ആയി. തൃശൂർ മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിലായിരുന്ന തിരുവമ്പാടി വെടിക്കെട്ട് കരാറുകാരൻ സതീശൻ മരിച്ചു.