> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വേണുഗോപാലൻ നായർ(77)
- URL: https://www.vaikomvartha.com/veennugoopaal-naay-77/
- Published: 2026-03-25T11:01:46.000Z
- Updated: 2026-03-25T11:01:46.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

വൈക്കം: ഉദയനാപുരം വളാലിൽ വേണുഗോപാലൻ നായർ(77) നിര്യാതനായി. സംസ്ക്കാരം നാളെ (26.03.2026) രാവിലെ 9 ന്. ഭാര്യ: ലീല. മക്കൾ: മണികണ്ഠൻ, ധന്യ. മരുമക്കൾ: റീന, റാഫി.