> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# ഭാഗവത സപ്താഹ യജ്ഞം
- URL: https://www.vaikomvartha.com/vellore-news-13/
- Published: 2026-11-03T14:32:07.000Z
- Updated: 2026-11-03T14:32:07.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വെള്ളൂർ: ഇറുമ്പയം പെരുന്തട്ട് മഹാദേവക്ഷേത്രത്തിലെ 21-ാമത് ഭാഗവത സപ്താഹയജ്ഞം നവംബർ എട്ടുമുതൽ 15വരെ നടക്കും. ചോറ്റാനിക്കര അജിത് സ്വാമികൾ യജ്ഞാചാര്യ സ്ഥാനം വഹിക്കും. ഏഴംകുളം സുരേഷ്, മടവൂർ അജയകുമാർ എന്നിവർ സഹ പൗരാണികരാകും. ക്ഷേത്രം തന്ത്രി എരമല്ലൂർ ഉഷേന്ദ്രൻ മുഖ്യ കാർമികത്വവും  
ക്ഷേത്രം ശാന്തിമാരായ ഷിബു, പ്രദീപ് എന്നിവർ സഹകാർമികത്വവും  
വഹിക്കും.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/11/1000796421.jpg)