> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# തേക്ക് മരങ്ങളുടെ ലേലം
- URL: https://www.vaikomvartha.com/vellore-news-9/
- Published: 2026-10-07T16:24:19.000Z
- Updated: 2026-10-07T16:24:19.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: വെള്ളൂർ ഗ്രാമപഞ്ചായത്ത് ഉടമസ്ഥലുള്ള പെരുന്തട്ട് ഇറുമ്പയം കമ്മ്യൂണിറ്റി ഹാളിന് സമീപം വെട്ടിയിട്ടുള്ള മൂന്ന് തേക്ക് മരങ്ങൾ ലേലം ചെയ്യുന്നു. ഈ മാസം 13നാണ് വെള്ളൂർ പഞ്ചായത്ത് കോൺഫ്രൻസ് ഹാളിൽ വച്ച് പരസ്യമായി ലേലം ചെയ്യുന്നത്. വിശദവിവരങ്ങൾ പഞ്ചായത്ത് ഓഫീസിലും tender.Isgkerala.gov.inഎന്ന വെബ്സൈറ്റിലും ലഭ്യമാണെന്ന് വെള്ളൂർ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/10/1000735765-3.jpg)