> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വി.ആർ. ബാബു
- URL: https://www.vaikomvartha.com/vi-aa-baabu/
- Published: 2026-08-06T16:31:08.000Z
- Updated: 2026-08-06T16:31:08.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

വൈക്കം: എറണാകുളം വെണ്ണല വെളിയിൽ വീട്ടിൽ വി.ആർ. ബാബു (71, വൈക്കം വലിയകവല ശ്രീധർമ്മശാസ്താ ക്ഷേത്രം മുൻ മാനേജർ) നിര്യാതനായി. ഭാര്യ: ലത. വൈക്കം തെക്കേ ഉണ്ണിയിൽ (ഭരതൻസ് വാച്ച് ഹൗസ്) കുടുംബാംഗം. മക്കൾ: അനിൽ ബാബു, ആതിര ബാബു. മരുമകൻ: കിരൺലാൽ. സംസ്കാരം നാളെ (07.08.2026) ഉച്ചക്ക് 12ന് ഇടപ്പള്ളി പൊതുശ്മശാനത്തിൽ.