> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വി.എസ്. അച്യുതാനന്ദന് ലഭിച്ച പത്മവിഭൂഷൺ പുരസ്ക്കാരം സ്വീകരിക്കില്ലെന്ന് കുടുംബം
- URL: https://www.vaikomvartha.com/vi-es-acuutaanndn-lbhicc-ptmvibhuuss-purskkaarn-sviikrikkillenn-kuttunbn/
- Published: 2026-02-06T08:59:00.000Z
- Updated: 2026-02-06T09:28:52.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന് ലഭിച്ച പത്മവിഭൂഷൺ പുരസ്ക്കാരം സ്വീകരിക്കില്ലെന്ന് കുടുംബം. ഇത്തരം പുരസ്ക്കാരം സ്വീകരിക്കുന്നതിൽ പാർട്ടിക്കുള്ള എതിർപ്പിനോട് തങ്ങൾക്ക് യോജിപ്പാണെന്നും കുടുംബം.