> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വി.സി. പൗലോസ് (പാപ്പച്ചൻ 75)
- URL: https://www.vaikomvartha.com/vi-si-p-loos-paappcc-75/
- Published: 2026-01-17T23:42:15.000Z
- Updated: 2026-01-17T23:42:15.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

വൈക്കം: അയ്യർകുളങ്ങര പുന്നക്കരിയിൽ വി.സി. പൗലോസ് (പാപ്പച്ചൻ 75) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് തോട്ടകം സെൻ്റ് ഗ്രിഗോറിയോസ് ചർച്ചിൽ നടക്കും.