> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# മാത്താനം ക്ഷേത്രത്തിൽ വിദ്യാരാജ്ഞി മന്ത്രാർച്ചന
- URL: https://www.vaikomvartha.com/vidyamanthrarchana/
- Published: 2026-06-01T01:19:53.000Z
- Updated: 2026-06-01T01:19:53.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് ബ്രഹ്മപുരം ദേവീക്ഷേത്രത്തിൽ വിദ്യാർത്ഥികൾക്കായി നടത്തിയ വിദ്യാരാജ്ഞി മന്ത്രാർച്ചന ഭക്തിസാന്ദ്രമായി. ക്ഷേത്രം മേൽശാന്തി ഹരീഷ് ഹരിഹരൻ മുഖ്യ കാർമികത്വം വഹിച്ചു. നിരവധി വിദ്യാർത്ഥികളും രക്ഷകർത്താക്കളും പൂജകളിൽ പങ്കെടുത്തു.