> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വിജയകുമാർ (71)
- URL: https://www.vaikomvartha.com/vijykumaa-71/
- Published: 2026-05-18T13:55:46.000Z
- Updated: 2026-05-18T13:55:46.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

വൈക്കം: കിഴക്കേനട മാളിയേക്കൽ വിജയകുമാർ (71) നിര്യാതനായി. റിട്ട. ആരോഗ്യ വകുപ്പ് ജീവനക്കാരനാണ്. സംസ്‌കാരം നടത്തി. ഭാര്യ: ഉഷാകുമാരി. മക്കൾ: വിനീഷ്, വിദ്യ. മരുമക്കൾ: മീനു, രഞ്ജിത്ത്.