> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വിളക്ക് പൂജയും മഹാതൃമധുര നിവേദ്യവും
- URL: https://www.vaikomvartha.com/villkk-puujyun-mhaatrmdhur-niveedyvun/
- Published: 2026-02-27T08:50:31.000Z
- Updated: 2026-02-27T08:50:31.000Z
- Author:  Vaikom Vartha News Desk
- Tags: Local News

വൈക്കം: തെക്കേനട തോട്ടുവക്കം വടക്കുംകൂർ മൂകാംബിക സരസ്വതി ക്ഷേത്രത്തിലെ വിളക്ക് പൂജയും മഹാതൃമധുര നിവേദ്യവും ഞായറാഴ്ച നടക്കും. മേൽശാന്തി സൂരേഷ് ആർ.പോറ്റി മുഖ്യകാർമികത്വം വഹിക്കും.