> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വിഷു ബംബർ ലോട്ടറി
- URL: https://www.vaikomvartha.com/vissu-bb-loottttrri/
- Published: 2026-05-23T09:05:58.000Z
- Updated: 2026-05-23T09:06:14.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

തിരുവനന്തപുരം: വിഷു ബംബർ ലോട്ടറി ഒന്നാംസമ്മാനം കൊല്ലത്ത് ഡി. അനിൽ എന്ന ഏജറ്റിൻ്റെ ടിക്കറ്റിന്. VB 135452 എന്ന കരുനാഗപ്പള്ളിയിൽ വിറ്റ ടിക്കറ്റിനാണ് ലഭിച്ചത് എന്നാണ് പ്രാഥമിക വിവരം. 12 കോടിയാണ് ഒന്നാം സമ്മാനം.