> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വിവാഹിതരായി
- URL: https://www.vaikomvartha.com/vivaahitraayi-4/
- Published: 2026-04-02T13:33:36.000Z
- Updated: 2026-04-02T13:33:36.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: വൈക്കം കാലാക്കൽ പുത്തൻതറയിൽ എസ്. ബാബുരാജിൻ്റെയും (അനിൽ, സിൽവർ കാസിൽ) നന്ദിനിയുടെയും മകൾ അശ്വതിയും തൃപ്പൂണിത്തുറ എരൂർ അണച്ചിപ്പറമ്പിൽ യശോദഭവനിൽ എ.പി. സനൽകുമാറിൻ്റെയും ഷൈലജയുടെയും മകൻ അർജ്ജുനും വിവാഹിതരായി.

![](https://storage.ghost.io/c/73/35/73353a9a-5bd9-4965-8a9f-0f7ff3ad2d79/content/images/2026/04/1000479766.jpg)