> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വിവാഹിതരായി
- URL: https://www.vaikomvartha.com/vivaahitraayi/
- Published: 2025-08-28T11:53:48.000Z
- Updated: 2025-08-28T11:53:48.000Z
- Author:  Vaikom Vartha News Desk
- Tags: Local News

വൈക്കം: വൈക്കം മടിയത്തറ ശ്രീസദനത്തില്‍ ടി.എസ്. ബോസിന്റേയും ആര്‍. ലളിതയുടേയും മകള്‍ ശ്രീദേവിയും, കോഴിക്കോട് പാറക്കുളം കളളിവളപ്പില്‍ കെ.വി. പ്രഭാകരന്റേയും എന്‍. ഷീജയുടേയും മകന്‍ അശ്വിനും വിവാഹിതരായി.