> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വി.കെ. സുരേഷ് കുമാർ കെ.സി.ഇ.എഫ് ജില്ലാ പ്രസിഡൻ്റ്
- URL: https://www.vaikomvartha.com/vk-sureshkumar/
- Published: 2026-05-02T17:21:40.000Z
- Updated: 2026-05-02T17:21:40.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

വൈക്കം: സഹകരണ സംഘം ജീവനക്കാരുടെ സംഘടനയായ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് ഫ്രണ്ട് കോട്ടയം ജില്ലാ പ്രസിഡൻ്റായി വി.കെ സുരേഷ് കുമാറിനെ (എച്ച് എൻ. എൽ. എംപ്ലോയിസ് സൊസൈറ്റി ) തെരഞ്ഞെടുത്തു.