> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# വല്ലകം സെന്റ് ജൃൂഡ് വിശുദ്ധ യൂദാതദേവൂസിന്റെ തിരുനാള്‍
- URL: https://www.vaikomvartha.com/vllkn-senrr-jruudd-vishuddh-yuudaatdeevuusinrre-tirunaall/
- Published: 2025-10-17T12:42:08.000Z
- Updated: 2025-10-17T12:42:08.000Z
- Author:  Vaikom Vartha News Desk
- Tags: Local News

വൈക്കം: വല്ലകം സെന്റ മേരീസ് പള്ളിയില്‍ സെന്റ് ജൃൂഡ് കപ്പോളയില്‍ വിശുദ്ധ യൂദാതദേവൂസിന്റെ തിരുനാള്‍ 25 ന് ആഘോഷിക്കും വൈകിട്ട് 5 ന് തിരുനാള്‍ പാട്ട് കുര്‍ബാന, പ്രസംഗം, പ്രദിക്ഷണം, സ്‌നേഹവിരുന്ന് എന്നിവ നടക്കും. 16 മുതല്‍ 24 വരെ ജപമാലയും വിശുദ്ധ കുര്‍ബാനയും നവേനയും നേര്‍ച്ച വിതരണവും വൈകിട്ട് 5 ന് നടക്കും.