> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# കൊച്ചി വി.പി.എസ് ലേക്‌ഷോർ ഹോസ്പിറ്റലിൽ തൈറോയ്ഡ് സ്ക്രീനിംഗ് പാക്കേജ്
- URL: https://www.vaikomvartha.com/vps-lakeshore-hospital-4/
- Published: 2026-10-03T04:56:15.000Z
- Updated: 2026-10-03T04:56:15.000Z
- Author:  Vaikom Vartha News Desk
- Tags: Latest News

ഹൃദയമിടിപ്പ് വർധിക്കൽ, കടുത്ത ക്ഷീണം, ശരീരഭാരത്തിലെ വ്യത്യാസം, വിഷാദം തുടങ്ങിയവ അനുഭവപ്പെടുന്നുണ്ടോ? തൈറോയ്ഡ് രോഗത്തിന്‍റെ ലക്ഷ‍ണമാകാം. പ്രത്യേക ഇളവുകളോടെ കൊച്ചി വി.പി.എസ് ലേക്‌ഷോർ ഹോസ്പിറ്റലിൽ തൈറോയ്ഡ് സ്ക്രീനിംഗ് പാക്കേജ് ആരംഭിച്ചിരിക്കുന്നു. വിവരങ്ങൾക്ക്: 99616 40000