> ## Content Index
> Fetch the complete content index at: https://www.vaikomvartha.com/llms.txt
> Use this file to discover other available public pages before exploring further.

# യശോധര ജയചന്ദ്രൻ (75)
- URL: https://www.vaikomvartha.com/yshoodhr-jycndr-75/
- Published: 2025-10-25T02:37:32.000Z
- Updated: 2025-10-25T12:06:43.000Z
- Author:  Vaikom Vartha News Desk
- Tags: ആദരാഞ്ജലികൾ

വൈക്കം: മൂത്തേടത്ത് കാവ് സ്മിത വില്ലയിൽ ജയചന്ദ്രൻ നായരുടെ ഭാര്യ യശോധര ജയചന്ദ്രൻ (75) നിര്യാതയായി. മകൾ: സ്മിത. സംസ്കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ