ആദരിച്ചു
വൈക്കം: അഭിഭാഷക ജീവിതത്തിൽ 50 വർഷം പൂർത്തീകരിച്ച അഡ്വ.പി.വി. പ്രകാശനെ അഭിഭാഷക പരിഷത്ത് വൈക്കം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. പ്രസിഡൻ്റ് അഡ്വ.പി.ആർ.എ മേനോൻ്റെ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി അഡ്വ. പി.ആർ. സുരേഷ്, അഡ്വ. കെ.ആർ. രാജിത്ത്, അഡ്വ. പി.കെ.ഷാജി, അഡ്വ. അജിത്ത്ബാബു, അഡ്വ. സംഗീത തങ്കച്ചൻ തുടങ്ങിയവർ പങ്കെടുത്തു.
Comments ()