എതിരേൽപ്പ് താലപ്പൊലി
ആർ. സുരേഷ്ബാബു
അജിത്ത് വർമ്മ
തിരുവനന്തപുരം: കേരളം വിധിയെഴുതിക്കഴിഞ്ഞപ്പോൾ സംസ്ഥാനത്തെ മണ്ഡലങ്ങളിൽ പോളിംഗ് ശതമാനത്തിൽ വൻ മുന്നേറ്റമാണ് ദൃശ്യമാകുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം കോഴിക്കോട് ജില്ലയിലെ കുന്നമംഗലത്താണ് ഇത്തവണ ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയത്. 84.83 ശതമാനം പേരാണ് ഇവിടെ സമ്മതിദാന അവകാശം വിനിയോഗിച്ചത്. സംസ്ഥാനത്തെ ഭൂരിഭാഗം മണ്ഡലങ്ങളിലും പോളിംഗ് 80 ശതമാനത്തിന് മുകളിലേക്ക് ഉയർന്നത് രാഷ്ട്രീയ മുന്നണികളെ ഒരേപോലെ ആവേ
കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് കഴിഞ്ഞതോടെ ഇനി വിധി അറിയാനുള്ള കാത്തിരിപ്പിലാണ് കേരളം. മെയ് നാലിനാണ് വോട്ടെണ്ണൽ. പോളിങ് ശതമാനം വർധിച്ചത് മുന്നണികളുടെ ചങ്കിടിപ്പേറ്റുകയാണ്. ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം 78.27ശതമാനമാണ് സംസ്ഥാനത്തെ പോളിങ്. കോഴിക്കോടും പാലക്കാടുമാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. പത്തനംതിട്ടയിലാണ് ഏറ്റവും കുറവ് പോളിങ്. 1987ന് ശേഷമുള്ള ഉയർന്ന പോളിംഗ് ശതമാനമാ
വൈക്കം: പോളിംഗ് ആരംഭിച്ചപ്പോൾ വൈക്കത്തെ പല ബൂത്തുകളിലും രാവിലെ തന്നെ വോട്ടർമാരുടെ നീണ്ട നിരയാണ്.
തിരുവനന്തപുരം: സംസ്ഥാനത്ത് പോളിംഗ് ആരംഭിച്ചു. ഏഴു മുതൽ വൈകുന്നേരം ആറു വരെയാണ് പോളിംഗ്. മൊത്തം വോട്ടർമാർ 2,71,42,952 പുരുഷന്മാർ - 1,32,20,811 വനിതകൾ - 1,39,21,868 ഭിന്നലിംഗക്കാർ - 273 പ്രവാസി വോട്ടർമാർ 2,42,093 പുരുഷന്മാർ - 2,04,218 വനിതകൾ - 37,867 ഭിന്നലിംഗക്കാർ - 8 സർവീസ് വോട്ടർമാർ 53,984
വൈക്കം: സി.പി.ഐ തലയാഴം ലോക്കൽ കമ്മറ്റി ഓഫീസിന് മുന്നിൽ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കർഷകൻ്റെ സംസ്കാരം നടത്തി. തലയാഴം കൂവം പുളിക്കാശേരിയിൽ മക്കൻ ചെല്ലപ്പ(67)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ ഓഫീസിനു സമീപത്തെ മാവിൻചുവട്ടിൽ മാങ്ങാ പെറുക്കാനെത്തിയവരാണ് മൃതദ്ദേഹം കണ്ടത്. ഓഫീസിന് എതിർവശത്തായി ഇദ്ദേഹത്തിൻ്റെ പെട്ടി വണ്ടിയും കണ്ടെത്തിയിരുന്നു. ഓഫിസിൽ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിനായി കെട്ടിയിരുന്ന പന്തലിൻ്റെ ഇരുമ്പ് പൈപ്പിൽ തൂങ്ങിയ നിലയിയിരു
വൈക്കം: തിരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന് സമാപനം കുറിച്ച് വൈക്കത്ത് കലാശക്കൊട്ട് തുടങ്ങി. പടിഞ്ഞാറെനട റോഡിൽ കച്ചേരിക്കവലക്ക് കിഴക്ക് ഭാഗത്ത് എൽ.ഡി.എഫും അവിടെ നിന്ന് പടിഞ്ഞാറേക്ക് ഗുരുമന്ദിരം വരെ എൻ.ഡി.എയും തുടർന്ന് യു.ഡി.എഫുമാണ് അണിനിരന്നിട്ടുള്ളത്. 0:00 /0:14 1× എൻ.ഡി.എ സ്ഥാനാർത്ഥി സി.പി.ഐയിൽ നിന്ന് ബി.ജെ.യിലേക്ക് പോയ മുൻ എം.എൽ.എ കെ.അജിത്ത് ആയതിനാൽ സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് കച്ചേരിക്കവലയിൽ എൽ.ഡി.എഫ്, എൻ.ഡി.എ പ്രവർത്തകർക്കിടയിൽ പൊലീസ് ബാരിക്കേഡുകൾ