Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
|
Loading Weather...
Follow Us:

വൈക്കം ബാഡ്മിന്റൺ അക്കാദമിയിൽ വേനലവധി പരിശീലന ക്യാമ്പ് ഏപ്രിൽ 1 മുതൽ

വൈക്കം ബാഡ്മിന്റൺ അക്കാദമിയിൽ വേനലവധി പരിശീലന ക്യാമ്പ് ഏപ്രിൽ 1 മുതൽ

വൈക്കം: നക്കംതുരുത്ത് ഉദയനാപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന വൈക്കം ബാഡ്മിന്റൺ അക്കാദമിയിൽ വേനലവധി ബാഡ്മിന്റൺ (ഷട്ടിൽ) പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഏപ്രിൽ 1 മുതൽ അക്കാദമി ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചാണ് പരിശീലനം ആരംഭിക്കുന്നത്.

തുടക്കക്കാർക്കും, മത്സരങ്ങളിൽ പങ്കെടുക്കുന്ന താരങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്. പ്രഗത്ഭരായ പരിശീലകരുടെ നേതൃത്വത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്. ക്യാമ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക:

  • 94471 31766
  • 80898 75202
വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും