Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

കനകധാരാ യജ്ഞം ഭക്തിസാന്ദ്രമായി

ആർ. സുരേഷ്ബാബു

കനകധാരാ യജ്ഞം ഭക്തിസാന്ദ്രമായി
ഉദയനാപുരം പടിക്കൽ ഭഗവതി ക്ഷേത്രത്തിൽ ഉദയനാപുരം വടക മുറി ശ്രീ ലളിത സഹസ്രനാമ സമിതിയുടെ നേതൃത്വത്തിൽ നടന്ന കനകധാര യഞ്ജം

വൈക്കം: ഉദയനാപുരം പടിക്കൽ ഭഗവതി ക്ഷേത്രത്തിൽ നടത്തിയ കനകധാരാ യജ്ഞം ഭക്തിസാന്ദ്രമായി. ഉദയനാപുരം വടക്കേ മുറി ശ്രീ ലളിത സഹസ്രനാമ സമിതിയുടെ നേതൃത്വത്തിൽ നടന്ന യഞ്ജത്തിൽ സമിതിയിലെ 18 വനിതകകൾ നൂറ്റിയെട്ട് ഉരു കനകധാര മന്ത്രം ജപിച്ച് സമർപ്പിച്ചു. യജ്ഞ വേദിയിൽ സമർപ്പിച്ച നെല്ലിക്ക തന്ത്രി ഇണ്ടംതുരുത്തി മന നീലകണ്ഠൻ നമ്പൂതിരി, മേൽശാന്തി പ്രകാശൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ അഭിഷേകം നടത്തി. സമിതിയുടെ ഉൽഘാടനം ഗായകൻ വി. ദേവാനന്ദ് നിർവഹിച്ചു. സമിതി മാനേജിംഗ് കമ്മിറ്റി പ്രസിഡൻ്റ് രത്‌നമ്മ കർത്താ, വൈസ് പ്രസിഡൻ്റ് ഡോ. ഹരിത, സെക്രട്ടറി ഷൈലജ ചന്ദ്രൻ, ജോ. സെക്രട്ടറി അഡ്വ. രശ്‌മി നന്ദനൻ, ട്രഷറർ ലേഖ അനിൽ കുമാർ, ജനറൽ കൺവീനർ സുധ മോഹൻ, വി.ആർ.സി. നായർ, എം.സി. ഹരിക്കുട്ടൻ എന്നിവർ നേതൃത്വം നൽകി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും