Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ പൂർവ്വ വിദ്യാർത്ഥിയായ മുഖ്യമന്ത്രി മുന്നിലെത്തി; സതി ടീച്ചർക്ക് ഇത് മധുരമുള്ള ഗുരുദക്ഷിണ ◆ പാലം ഉദ്ഘാടന ചടങ്ങിൽ വാക്‌പോരും നാടകീയ രംഗങ്ങളും ◆ പൂവണിയുന്നത് നാടിൻ്റെ വികസന സ്വപ്നങ്ങൾ ◆ സ്വപ്ന സാക്ഷാത്കാരം; നേരേകടവ് - മാക്കേക്കടവ് പാലം നാടിന് സമർപ്പിച്ചു ◆ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തിരഞ്ഞെടുത്തു ◆ വൈക്കം സർക്കിൾ ഇൻസ്പെക്ടർ ഷമീർ ഖാനെതിരെ വിജിലൻസ് കേസെടുത്തു ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

ഇന്ന് വൈകിട്ട് മുതൽ സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ

ഇന്ന് വൈകിട്ട് മുതൽ സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ

തിരുവനന്തപുരം: ഇന്ന് വൈകിട്ട് മുതൽ സംസ്ഥാനത്ത് രണ്ട് ദിവസം ഡ്രൈ ഡേ. ബിവറേജ് മാത്രമല്ല, ബാറും, ബിയർ പാർലറും, ത്രിവേണി ഷോപ്പുകളുമടക്കം തുറക്കില്ല. അതായത് ഇന്നു മുതൽ (എപ്രിൽ 07) മുതൽ സമ്പൂർണ ഡ്രൈഡേയിലേക്ക് പോവുകയാണ് സംസ്ഥാനം. തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് സർക്കാരിൻ്റെ പുതിയ നിയന്ത്രണങ്ങൾ കൊണ്ടു വരുന്നത്. ഏപ്രിൽ 7-ന് വൈകീട്ട് ആറ് മുതൽ ഏപ്രിൽ 9-ന് വൈകീട്ട് ആറ് വരെയാണ് സംസ്ഥാനത്തെ സമ്പൂർണ മദ്യനിരോധനം നടപ്പാക്കുന്നത്. 48 മണിക്കൂർ നേരം കേരളത്തിൽ മദ്യവിൽപ്പന ഉണ്ടാവില്ല. തെരഞ്ഞെടുപ്പ് ദിവസമോ, തലേന്നോ തുടങ്ങി അനിഷ്ട സംഭവങ്ങൾ, ക്രമസമാധാന പ്രശ്നങ്ങൾ എന്നിവയൊക്കെ ഒഴിവാക്കാനാണ് തെരഞ്ഞെടുപ്പ് കാലത്തെ മദ്യനിരോധനം. തെരഞ്ഞെടുപ്പ് കമ്മീഷൻ്റേതാണ് ഇതിന് സാധുവാകുന്ന ഉത്തരവ്. മാത്രമല്ല വോട്ടിംഗ് നടക്കുന്ന സ്ഥലത്ത് ചുറ്റും മദ്യ വിൽപ്പന പ്രത്യേകം നിരീക്ഷിക്കും. ഹോട്ടലുകൾ, കടകൾ, പൊതു ഇടങ്ങൾ ഇവിടങ്ങളിൽ ഒന്നും മദ്യവിൽപ്പന അനുവദിക്കില്ല. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ നിയമനടപടിയും ഒപ്പം പിഴയും നൽകണം.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും