കെ.എസ് അനിൽ
തലയോലപ്പറമ്പ്: പുല്ലാങ്കുഴൽ കലാകാരനും അധ്യാപകനുമായ തലയോലപ്പറമ്പ് കിഴക്കേപ്പുറം കൊല്ലാപറമ്പിൽ വീട്ടിൽ കെ.എസ് അനിൽ (56) നിര്യാതനായി. സംഗീത സംവിധായകനായും, കേരളത്തിലെ മുൻ നിര ഗാനമേള, ഭക്തി ഗാനമേള, ഫ്യൂഷൻ ട്രൂപ്പുകളിൽ പരിപാടിളിലും പങ്കെടുത്തിട്ടുണ്ട്. ഭാര്യ: ആശ. മക്കൾ: അശ്വതി (നേഴ്സ് സൗദി), അശ്വൻ അനിൽ (വിദ്യാർത്ഥി). സംസ്ക്കാരം ഇന്ന് (ഒക്ടോബർ16) ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ.
Comments ()