ലളിത
വൈക്കം: കൊടുത്തുരുത്ത് രാജേഷ് സദനത്തിൽ ലളിത (70) അന്തരിച്ചു. സംസ്ക്കാരം 15/10/26 ന് പകൽ 11 ന് വീട്ടുവളപ്പിൽ. ഭർത്താവ്: ടി.എൻ കേശവൻ.
മക്കൾ: രജനി (മോളി), വിനോദ്, രാജേഷ്മോൻ (ഇറിഗേഷൻ). മരുമക്കൾ: സുധീർ, സുനിത, സുമ

വൈക്കത്തുകാരനെ കാണൂ 👋
Comments ()