സി.കെ. തങ്കപ്പൻ
തലയോലപ്പറമ്പ്: കോരിക്കൽ ചള്ളാത്തറയിൽ സി.കെ. തങ്കപ്പൻ (തങ്കൻ ചള്ളാത്തറ, 85) നിര്യതനായി. സംസ്കാരം ഇന്ന് (10.10.2026) രാത്രി 8 മണിക്ക് കോരിക്കൽ പാലത്തിന് സമീപമുള്ള വസതിയിൽ. മക്കൾ: സി.ടി. അജികുമാർ, ജിജി ഷാജി. മരുമക്കൾ: സ്മിത അജി (പൊന്നാംവെളി, ചേർത്തല), വി.കെ.ഷാജി (ആറൂര് , കൂത്താട്ടുകുളം)
Comments ()