Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു കടുത്തുരുത്തി ബൈപ്പാസ് നാളെ തുറക്കും 'വേഴു' നെഹ്‌റു ട്രോഫി വള്ളംകളി ഭാഗ്യചിഹ്നം ദർശനപുണ്യം പകർന്ന് മൂത്തേടത്ത്കാവ് നട തുറന്നു കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായി ചർമ്മം മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി രാമകഥാപാരായണ ദിനങ്ങൾക്ക് ഭക്തിയുടെ നിറവോടെ തുടക്കം തട്ടിപ്പ് കേസിലെ പ്രതി പിടിയിൽ ലക്ഷങ്ങൾ പാഴാക്കി വഴിയിടം പദ്ധതി: ശൗചാലയങ്ങൾ അടച്ചുപൂട്ടി രാമായണ ശീലുകളുടെ പുണ്യവുമായി വീണ്ടുമൊരു കർക്കടകം കൂടി ചെമ്പ് പഞ്ചായത്തിനെ ടൂറിസം ഹബ്ബാക്കാൻ 'ചെമ്പ് ഗ്രാമം' പദ്ധതി വരുന്നു
|
Loading Weather...
Follow Us:

കലാശക്കൊട്ട് തുടങ്ങി: എൽ.ഡി.എഫും എൻ.ഡി.എയും നേർക്കുനേർ

കലാശക്കൊട്ട് തുടങ്ങി: എൽ.ഡി.എഫും എൻ.ഡി.എയും നേർക്കുനേർ

വൈക്കം: തിരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന് സമാപനം കുറിച്ച് വൈക്കത്ത് കലാശക്കൊട്ട് തുടങ്ങി. പടിഞ്ഞാറെനട റോഡിൽ കച്ചേരിക്കവലക്ക് കിഴക്ക് ഭാഗത്ത് എൽ.ഡി.എഫും അവിടെ നിന്ന് പടിഞ്ഞാറേക്ക് ഗുരുമന്ദിരം വരെ എൻ.ഡി.എയും തുടർന്ന് യു.ഡി.എഫുമാണ് അണിനിരന്നിട്ടുള്ളത്.

0:00
/0:14


എൻ.ഡി.എ സ്ഥാനാർത്ഥി സി.പി.ഐയിൽ നിന്ന് ബി.ജെ.യിലേക്ക് പോയ മുൻ എം.എൽ.എ കെ.അജിത്ത് ആയതിനാൽ സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് കച്ചേരിക്കവലയിൽ എൽ.ഡി.എഫ്, എൻ.ഡി.എ പ്രവർത്തകർക്കിടയിൽ പൊലീസ് ബാരിക്കേഡുകൾ നിരത്തിയിട്ടുണ്ട്. കേന്ദ്രസേനയും രംഗത്തുണ്ട്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും