Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
|
Loading Weather...
Follow Us:

അദ്ധ്യാപക ഒഴിവ്

അദ്ധ്യാപക ഒഴിവ്

വൈക്കം: വൈക്കം സെന്റ് ലിറ്റിൽ തെരേസാസ് ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ പൊളിറ്റിക്സ് സീനിയർ, ഫിസിക്സ് സീനിയർ, മാത്തമാറ്റിക്സ് സീനിയർ, ഫിസിക്സ് ജൂനിയർ എന്നീ താൽക്കാലിക അദ്ധ്യാപക ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അദ്ധ്യാപകരെ ആവശ്യമുണ്ട്. യോഗ്യതയുള്ള ഉദ്യേഗാർത്ഥികൾ ആവശ്യമായ രേഖകളുമായി  27ന് മുമ്പ് അപേക്ഷിക്കണം. ഫോൺ: 8606130011

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും