Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ നേരെകടവ്-മാക്കേകടവ് പാലം ഞായറാഴ്ച നാടിന് സമർപ്പിക്കും ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ വെച്ചൂരിൽ ഇടിമിന്നലിൽ മരം നെടുകെ പിളർന്നു വീണു, ആളപായമില്ല ◆ വൈക്കത്ത് സോഡാ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

അക്കരപ്പാടം വോളി 2026 ന് തുടക്കമായി

അക്കരപ്പാടം വോളി 2026 ന് തുടക്കമായി
അക്കരപ്പാടം വോളി 2026 ഉദനാപുരം പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജു ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: അക്കരപ്പാടം വോളി 2026 ന് തുടക്കമാകുന്നു. എക്സലൻ്റ് ഗ്രൗണ്ടിൽ ഉദയനാപുരം പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാജു ഉദ്ഘാടനം ചെയ്തു. ഏപ്രിൽ 25-ാം തീയതി വരെയാണ് വോളി മത്സരങ്ങൾ. കേരളത്തിലും തമിഴ്‌നാട്ടിലുമുള്ള എട്ട് ടീമുകൾ പങ്കെടുക്കും. മത്സരത്തിൽ വിജയിക്കുന്ന ടീമിന് കളത്തിൽ ചന്ദ്രിക പത്മനാഭൻ മെമ്മോറിയൽ എവറോളിങ്ങ് ട്രോഫിയും 25000 രൂപ ക്യാഷ് അവാർഡു മാണ് നൽകുന്നത്. റണ്ണേഴ്‌സ് അപ്പിന് നെടിയത്ര അംബുജാക്ഷി ഭരതൻ എവറോളിങ്ങ് ട്രോഫിയും 15000 രൂപ ക്യാഷ് അവാർഡും നൽകും. വൈകിട്ട് 7 മണിക്കാണ് പ്രത്യേകം തയ്യാറാക്കിയിട്ടുള്ള ഗ്രൗണ്ടിൽ മത്സരങ്ങൾ നടക്കുന്നത്.ഉദ്ഘാടന സമ്മേളനത്തിൽ ക്ലബ്ബ് പ്രസിഡൻ്റ് ജി. ജയൻ, അക്കരപ്പാടം ശശി, എസ് അനീഷ് , ഇ. ആർ നടേശൻ ഉദയൻ കൊച്ചു തറ , എം ആർ രതീഷ്, ജയ്മോഹൻ ഈരയിൽ തുടങ്ങിയവർ പങ്കെടുത്തു.എക്സലൻ്റ് ഗ്രൗണ്ടിൽ ഉദയനാപുരം പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി രാജു ഉദ്ഘാടനം ചെയ്തു. ഏപ്രിൽ 25-ാം തീയതി വരെയാണ് വോളി മത്സരങ്ങൾ. കേരളത്തിലും തമിഴ്‌നാട്ടിലുമുള്ള എട്ട് ടീമുകൾ പങ്കെടുക്കും. മത്സരത്തിൽ വിജയിക്കുന്ന ടീമിന് കളത്തിൽ ചന്ദ്രിക പത്മനാഭൻ മെമ്മോറിയൽ എവറോളിങ്ങ് ട്രോഫിയും 25000 രൂപ ക്യാഷ് അവാർഡു മാണ് നൽകുന്നത്. റണ്ണേഴ്‌സ് അപ്പിന് നെടിയത്ര അംബുജാക്ഷി ഭരതൻ എവറോളിങ്ങ് ട്രോഫിയും 15000 രൂപ ക്യാഷ് അവാർഡും നൽകും. വൈകിട്ട് 7 മണിക്കാണ് പ്രത്യേകം തയ്യാറാക്കിയിട്ടുള്ള ഗ്രൗണ്ടിൽ മത്സരങ്ങൾ നടക്കുന്നത്.ഉദ്ഘാടന സമ്മേളനത്തിൽ ക്ലബ്ബ് പ്രസിഡൻ്റ് ജി. ജയൻ, അക്കരപ്പാടം ശശി, എസ് അനീഷ് , ഇ.ആർ നടേശൻ ഉദയൻ കൊച്ചു തറ, എം.ആർ രതീഷ്, ജയ്മോഹൻ ഈരയിൽ തുടങ്ങിയവർ പങ്കെടുത്തു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും