Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆ സ്വപ്നസാക്ഷാത്കാരത്തിൻ്റെ നിർവൃതിയിൽ നാട് ◆ ആചാരപ്പെരുമയോടെ പുള്ളി സന്ധ്യാവേലയ്ക്ക് തുടക്കം ◆ വൈക്കം സി.ഐ ഓഫീസിൽ വിജിലൻസ് മിന്നൽ പരിശോധന ◆ ശബരിമല തീർഥാടനം: വിപുലമായ മുന്നൊരുക്കങ്ങളുമായി കെ.എസ്.ആർ.ടി.സി ◆ കിഫ്ബിയില്‍ ഗുരുതര ക്രമക്കേടുകൾ: സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍; ദുരിതാശ്വാസനിധി വരുമാന പരിധി ഉയര്‍ത്തി ◆ മാലിന്യവും അനധികൃത വേട്ടയും: വേമ്പനാട്ടു കായലിൽ മത്സ്യ ഉത്പാദനം കടുത്ത പ്രതിസന്ധിയിൽ ◆
|
Loading Weather...
Follow Us:

പ്രതിഷ്ഠാ വാർഷിക കലശപൂജ

പ്രതിഷ്ഠാ വാർഷിക കലശപൂജ
കൊച്ചങ്ങാടി ആഞ്ജനേയമഠം ശ്രീരാമ ശ്രീ ആഞ്ജനേയ ക്ഷേത്രത്തിൽ സർപ്പ പ്രതിഷ്ഠാ വാർഷിക കലശപൂജ മഠാധിപതി ശ്രീരാമചന്ദ്രസ്വാമികൾ നടത്തുന്നു

വൈക്കം: കുലശേഖര മംഗലം കൊച്ചങ്ങാടി ആഞ്ജനേയമഠം ശ്രീരാമ ശ്രീ ആഞ്ജനേയ ക്ഷേത്രത്തിൽ സർപ്പ പ്രതിഷ്ഠാ വാർഷിക കലശപൂജ ഭക്തിനിർഭരമായി. മഠാധിപതി ശ്രീരാമചന്ദ്രസ്വാമികൾ, ക്ഷേത്രം മേൽശാന്തി പ്രവീഷ് ശാന്തി എന്നിവരുടെ മുഖ്യകാർമികത്വത്തിൽ ഗണപതി ഹോമം, കലശപൂജ, കലശാഭിഷേകം, നൂറും പാലും തളിച്ചുകൊട തുടങ്ങിയവ നടന്നു. ഏപ്രിൽ ഒന്നിന് മൂല വിഗ്രഹ പ്രതിഷ്ഠാ കലശം, ഏപ്രിൽ രണ്ടിന് ഹനുമദ് ജയന്തി തുടങ്ങിയവ ആഘോഷിക്കും. ചടങ്ങുകൾക്ക് ആഞ്ജനേയ മഠം പ്രസിഡൻ്റ് കെ. പ്രകാശൻ, സെക്രട്ടറി
പി. ബാലകൃഷ്ണപിള്ള, എൻ.ഡി. രാജു
പി.കെ. രാജൻ, വി.കെ. മഹിപാൽ, സുരേഷ് ചിങ്ങറോത്ത് എന്നിവർ നേതൃത്വം നൽകി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും